Surprise Me!

ധോണിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ഋഷഭ് പന്ത് | Oneindia Malayalam

2019-03-25 150 Dailymotion

rishabh pant breaks ms dhonis record<br />ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആയി വിലയിരുത്തപ്പെടുന്ന എംഎസ് ധോണി ലോകകപ്പിനുശേഷം വിരമിച്ചേക്കുമെന്ന അഭ്യൂഹം സജീവമാണ്. വിക്കറ്റിന് പിന്നിലും മുന്നിലും ധോണിയെ കവച്ചുവെക്കാന്‍ ഇന്ന് മറ്റൊരു താരമില്ല. ധോണി വിരമിക്കുന്നതോടെ ആര്‍ പകരക്കാരനാകുമെന്നത് ഇന്ത്യന്‍ ക്രിക്കറ്റിനെ അലട്ടുന്ന പ്രധാന വിഷയങ്ങളിലൊന്നാണ്.<br />

Buy Now on CodeCanyon